മടക്കര ഹരിത ചന്ദ്രിക വാട്സ്ആപ് ഗ്രൂപ് നടത്തിയ ഇഫ്താർ സംഗമത്തിൽനിന്ന്
Posted On
date_range Updated On
date_range ഇഫ്താർ സംഗമം സംഘടിപ്പിച്ചു
ഫുജൈറ: മടക്കര ഹരിത ചന്ദ്രിക വാട്സ്ആപ് ഗ്രൂപ് യു.എ.ഇ ചാപ്റ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പത്താല ഹംസ ഹാജിയുടെ നേതൃത്വത്തിൽ ഫുജൈറയിൽ നടന്ന പരിപാടിയിൽ പടപ്പയിൽ ഖാലിദ്, ടി.എം.വി. സിറാജ്, ഇഖ്ബാൽ മടക്കര എന്നിവർ പ്രസംഗിച്ചു. അമീൻ പത്താല പ്രാർഥനക്ക് നേതൃത്വം നൽകി. എക്സിക്യൂട്ടിവ് അംഗങ്ങളായ ഒ. നജീബ്, ഒ. മുനീർ, ഇ. അബ്ദുൽ ശുക്കൂർ, ടി.എം.വി. സിദ്ദീഖ്, എൻ.പി ഇർഷാദ് ഹസ്സൻ എന്നിവർ പരിപാടികൾക്ക് മേൽനോട്ടം വഹിച്ചു. വിവിധ എമിറേറ്റുകളിൽനിന്നായി നിരവധി പ്രവർത്തകർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.