Posted On
date_range Updated On
date_range ജാമിഅ ഹുദൈബിയ ഇഫ്താര്‍ സംഗമം
ദുബൈ: തിരുവനന്തപുരം ജാമിഅ ഹുദൈബിയ യു.എ.ഇ കൂട്ടായ്മ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം നടന്നു. നിലമേല്‍ നജീം മൗലവി എന്‍.എം യൂസുഫ് ഉസ്താദ് അനുസ്മരണ പ്രഭാഷണം നടത്തി. വെമ്പായം ശിഹാബുദ്ദീന് മൗലവി ഉദ്ഘാടനം ചെയ്തു.
കടക്കല്‍ ജുനൈദ് മൗലവി അധ്യക്ഷത വഹിച്ചു. ഷാനവാസ് മൗലവി തച്ചോണം, മുനീര്‍ മൗലവി ചിറയിന്‍കീഴ്, അസീം മൗലവി പകല്കുറി എന്നിവര്‍ സംസാരിച്ചു. അര്‍ഷാദ് മൗലവി കോട്ടൂര്‍ സ്വാഗതം പറഞ്ഞു. നജ്മു സാദത്ത നാസിമുദ്ദീന് ബാഫഖി തങ്ങള്‍, അഷ്റഫ് താമരശ്ശേരി, മുബാറക് ഹൗസ് അംഗങ്ങള്‍ എന്നിവരെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.