Posted On
date_range Updated On
date_range തളിക്കുളം മഹല്ല് ഇഫ്താര്‍ സംഗമം
ദുബൈ: തളിക്കുളം മഹല്ല് ജമാഅത്ത് ദുബൈ നോര്‍ത്തേണ്‍ എമിറേറ്റ്സ് കമ്മിറ്റി ആഭിമുഖ്യത്തില്‍ എമിറേറ്റ്സ് അക്കമഡേഷന്‍ പാര്‍ട്ടി ഹാളില്‍ ഇഫ്താര്‍ സംഗമം നടന്നു. പ്രസിഡന്റ് നൗഷാദ് കെ.എ, ജനറൽ സെക്രട്ടറി മുഹമ്മദ് ഹനീഫ്, വര്‍ക്കിങ് പ്രസിഡന്റ് സാലിഹ് എന്നിവര്‍ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.