എസ്.വൈ.എസ് യു.എ.ഇ പോത്താംകണ്ടം കമ്മിറ്റിയുടെ ജനറൽ ബോഡിയും പ്രാർഥന സദസ്സും

ഹൈദരലി തങ്ങൾ പ്രാർഥന സദസ്സ്

ഷാർജ: എസ്.വൈ.എസ് യു.എ.ഇ പോത്താംകണ്ടം കമ്മിറ്റി ജനറൽ ബോഡിയും ശിഹാബ് തങ്ങൾ അനുസ്മരണവും ദുആ മജ്ലിസും ഷാർജയിൽ സംഘടിപ്പിച്ചു. അശരണർക്ക് കൈത്താങ്ങാവുന്നതിനും സാന്ത്വന സാമൂഹിക പ്രവർത്തനങ്ങൾക്ക് ഊർജിതമായ ഇടപെടൽ നടത്താനും കമ്മിറ്റി തീരുമാനിച്ചു. അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. എൻ. ഷുഹൈബ് സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: എ.ജി. സഹീദ് മൗലവി (പ്രസി), എ.ജി. ഹസീബ് (ജന. സെക്ര), ശാദുലി ഹാജി (ട്രഷ), അബ്ദുൽ സമദ്, ജസീം സഖാഫി (വൈ. പ്രസി), എൻ. ഇർഷാദ്, സി. അജാസ് (ജോ. സെക്ര). 



യു.എ.ഇ സാദാത്ത് അസോസിയേഷൻ സംഘടിപ്പിച്ച ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ യോഗം

 ഹൈ​ദ​ര​ലി തങ്ങൾ അ​നു​സ്മരണം

ദു​ബൈ: പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ മ​ര​ണം എ​ല്ലാ ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കും ദുഃ​ഖ​ക​ര​മാ​ണെ​ന്ന്​ യു.​എ.​ഇ സാ​ദാ​ത്ത് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ യോ​ഗം വി​ല​യി​രു​ത്തി. പ്ര​സി​ഡ​ന്‍റ്​ ശി​ഹാ​ബു​ദ്ദീ​ൻ, അ​ബ്ദു​ൽ ഹ​ക്കീം ത​ങ്ങ​ൾ, ഹു​സൈ​ൻ ത​ങ്ങ​ൾ വാ​ടാ​ന​പ്പ​ള്ളി, ശു​ഐ​ബ് ത​ങ്ങ​ൾ, ശ​രീ​ഫ് ത​ങ്ങ​ൾ, ഫ​സ​ൽ ത​ങ്ങ​ൾ, ഡോ. ​അ​ഷ​റ​ഫ് ത​ങ്ങ​ൾ, അ​ബ്ദു ല​ത്തീ​ഫ് ത​ങ്ങ​ൾ, മു​ഹ​മ്മ​ദ്‌ ആ​രി​ഫ് ബാ​ഹ​സ​ൻ, അ​ബ്ദു​ൽ റൗ​ഫ് ബാ​ഹ​സ​ൻ, അ​മീ​ൻ ത​ങ്ങ​ൾ, ജ​അ​ഫ​ർ അ​ൽ​ഹാ​ദി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Hyderali Shihab Thangal Remembrance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:38 GMT