ഡോ. ഗോപീകൃഷ്ണനെ ‘സന്നാഹം’ കുടുംബസംഗമ വേദിയിൽ മെമന്റോ നൽകി ആദരിക്കുന്നു
Posted On
date_range Updated On
date_range ഡോ. ഗോപീകൃഷ്ണനെ ആദരിച്ചു
ദുബൈ: ദുബൈയുടെ ആരോഗ്യരംഗത്ത് 28 വർഷം പിന്നിട്ട അൽ ദഫ്റ മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്ടർ ഡോ. ഗോപീകൃഷ്ണനെ ദുബൈ കെ.എം.സി.സി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി ‘സന്നാഹം’ കുടുംബസംഗമ വേദിയിൽ മെമന്റോ നൽകി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.