പുസ്തക രചയിതാവ് ഹനീഫ് തളിക്കുളത്തിന് ദുബൈ കെ.എം.സി.സി നാട്ടിക മണ്ഡലം കമ്മിറ്റി നൽകിയ ആദരം
Posted On
date_range Updated On
date_range ഹനീഫ് തളിക്കുളത്തിന് ആദരം
ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യുന്ന ‘തട്ടാരകുന്നിനപ്പുറം’ എന്ന പുസ്തകത്തിന്റെ രചയിതാവ് ഹനീഫ് തളിക്കുളത്തെ ദുബൈ കെ.എം.സി.സി നാട്ടിക മണ്ഡലം കമ്മിറ്റി ആദരിച്ചു. ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ബഷീർ സൈദ്, ജനറൽ സെക്രട്ടറി മുബഷിർ മുറ്റിച്ചൂർ, ജില്ല വൈസ് പ്രസിഡന്റ് അബു ഷമീർ, ട്രഷറർ അബ്ദുൽ സത്താർ പട്ടാട്ട്, സർഗധാര കൺവീനർ ഷകീർ ഉപ്പാട്ട്, അനസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.