ഇബ്രാഹീംകുട്ടി
Posted On
date_range Updated On
date_range ഹൃദയാഘാതം: പാലക്കാട് സ്വദേശി അജ്മാനിൽ മരിച്ചു
അജ്മാൻ: പാലക്കാട് സ്വദേശി അജ്മാനിൽ ഹൃദയാഘാതം മൂലം മരിച്ചു. കപ്പൂർ കൊഴിക്കര അന്നിക്കര ഇബ്രാഹീംകുട്ടി (മാനു 53) ആണ് മരിച്ചത്. ഭാര്യ: സൽമ. മക്കൾ: സാബിക്, ഷാനി, ഷിബിൽ. മരുമകൻ: മിർഷ (വളാഞ്ചേരി). പിതാവ്: പരേതനായ മുഹമ്മദുണ്ണി. മാതാവ്: കദീജ. സഹോദരങ്ങൾ: ഹംസ, വാപ്പു, റഷീദ്, ഷൗക്കത്തലി, അബൂബക്കർ, മുസ്തഫ, ആമിനക്കുട്ടി, സുഹറാബി, സുമി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായിവരുന്നു. അജ്മാൻ കെ.എം.സി.സി പ്രവർത്തകനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.