ഹാജിയർപള്ളി, വലിയങ്ങാടി കൂട്ടായ്മ സംയുക്ത ഇഫ്താർ സംഗമത്തിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range ഹാജിയർപള്ളി, വലിയങ്ങാടി കൂട്ടായ്മ സംയുക്ത ഇഫ്താർ
ദുബൈ: യു.എ.ഇഹാജിയർപള്ളി, വലിയങ്ങാടി കൂട്ടായ്മ സംയുക്ത ഇഫ്ത്താർയിലെ മലപ്പുറം ഹാജിയർപള്ളി, വലിയങ്ങാടി പ്രവാസി കൂട്ടായ്മയുടെ സംയുക്ത ഇഫ്ത്താർ റാശിദിയ പാർക്കിൽ നടന്നു. സംഗമത്തിന് ഗഫൂർ പി.ടി, ഫജീസ് കെ.വി.എം, മുസ്തഫ അന്നക്കാടൻ, മസ്ബൂഹ് എന്നിവർ നേതൃതം നൽകി. അമൻ പി.പി, മുസ്തഫ കമ്പാർ, മുനീർ അനപടിക്കൽ, നിയാസ് പി സിദ്ദീഖ് എന്നിവർ ആശംസ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.