ഗൾഫുഡ് മേളയിലെ ഇന്ത്യൻ പവിലിയൻ ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസൽ ജനറൽ അമൻ പുരി
ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range ഗൾഫുഡ്: ഇന്ത്യൻ പവിലിയൻ കോൺസൽ ജനറൽ ഉദ്ഘാടനം ചെയ്തു
ദുബൈ: ഗൾഫുഡ് മേളയിലെ ഇന്ത്യൻ പവിലിയൻ ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസൽ ജനറൽ അമൻ പുരി ഉദ്ഘാടനം ചെയ്തു. 150ഓളം ഇന്ത്യൻ കമ്പനികളാണ് പവിലിയനിലുള്ളത്. ഇന്ത്യൻ സംരംഭകരുമായി അദ്ദേഹം ചർച്ച നടത്തി. കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.