അൽ െഎൻ താജ് മോഡേൺ ബേക്കറി ഉടമ നിര്യാതനായി

അൽ െഎൻ: അൽ െഎനിലെ അൽ താജ് മോഡേൺ ബേക്കറി ഉടമ താഴെ ചേളാരി തയ്യിലക്കടവ് ബദറുദ്ദീൻ ഹാജി (80) നാട്ടിൽ നിര്യാതനായി. മക്കൾ: മുസ്തഫ ബദർ, അയ്യൂബ്, അബ്ദുൽ ഖയ്യൂം, അബ്ദുൽ ഹക്കീം, അസ്ലം, സ്വബീഹ്, മൈമൂന, സുമയ്യ, ഷാഹിദ, മുനീറ, സമീറ, നാദിറ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് തയ്യിലക്കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Tags:    
News Summary - gulf death- gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.