ഗ്രാന്മ ഗുരുവായൂര്‍ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷം എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range ഗ്രാന്മ ഗുരുവായൂര്‍ ഓണാഘോഷം
അജ്മാന്: ഗ്രാന്മ ഗുരുവായൂര്‍ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ആലപ്പുഴ എം.പി എ.എം. ആരിഫ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ ബിജോയ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ജമാൽ അധ്യക്ഷതവഹിച്ചു. ഫാത്തിമ സുഹറ, ടി.കെ. ഹമീദ്, ഹുമൈദ് സാലിം അല്‍ ഷംസി, ജുമ അല്‍ ശര്‍ഖി എന്നിവർ മുഖ്യാതിഥികളായി. ജനറൽ സെക്രട്ടറി രജീഷ് നന്ദി പറഞ്ഞു.ഓണസദ്യ, പൂക്കളമത്സരം, തിരുവാതിരക്കളി, ശിങ്കാരിമേളം, മാവേലി, പുലികളി, സംഘഗാനം, ഗ്രൂപ് ഡാൻസ്, ഗാനമേള തുടങ്ങിയ പരിപാടികൾ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.