Posted On
date_range Updated On
date_range ഡൂഡ്ൽ ഒരുക്കി ഗൂഗിളും
ദുബൈ: രാജ്യത്തിെൻറ ദേശീയദിനാഘോഷത്തിന് അഭിവാദ്യമർപ്പിച്ച് ഏറ്റവും വലിയ സെർച് എൻജിനായ ഗൂഗിളും.വിശേഷാവസരങ്ങളിലും ചരിത്രപ്രധാനമായ ദിവസങ്ങളിലും ഡൂഡ്ൽ ഒരുക്കുന്ന ഗൂഗിളിലെ ബുധനാഴ്ചയിലെ ചിത്രം യു.എ.ഇയുടെ 49ാം ദേശീയദിനം സൂചിപ്പിക്കുന്നതായിരുന്നു.ലോകം മുഴുവൻ രാജ്യത്തിെൻറ സന്ദേശമെത്തിക്കുന്നതിന് ഡൂഡ്ൽ സഹായകരമായതായി അധികൃതർ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.