Posted On
date_range Updated On
date_range ഗ്ലോബല്‍ തിക്കോടിയന്‍സ് ഫോറം ഗ്ലോബല്‍ ഫെസ്റ്റ് സംഘടപ്പിച്ചു
ഷാര്‍ജ: കോഴിക്കോട് ജില്ലയിലെ തിക്കോടിക്കാരുടെ പ്രവാസ സംഘടനയായ ഗ്ലോബല്‍ തിക്കേ ാടിയന്സ് ഫോറം (ജി.ടി.എഫ്) സംഘടിപ്പിച്ച ഗ്ലോബല്‍ ഫെസ്റ്റ് ശ്രദ്ധേയമായി.
വിവിധ ഭാഗങ്ങളില്‍ പാര്‍ക്കുന്ന തിക്കോടിക്കാരുടെ സംഗമ വേദിയായി ഇത്. സാംസ്കാരിക സമ്മേളനം ജ ി.ടി.എഫ് പ്രസി. ബഷീര്‍ നടേമ്മലിെൻറ അധ്യക്ഷതയില്‍ ഇന്ത്യന്‍ അസോസിയേഷന് ജനറല്‍ സ െക്രട്ടറി അബ്ദുല്ല മല്ലച്ചേരി ഉദ്ഘാടനം ചെയ്തു. അറബ് ട്രൈനേഴ്സ് യൂനിയന്‍ വൈസ് പ്രസിഡണ്ട് അലിമുഹമ്മദ് അല്‍ നബൂദ മുഖ്യാതിഥിയായിരുന്നു. ഗ്ലോബല്‍ സംവിധാനത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘടന മറ്റു ഗള്‍ഫ് രാജ്യങ്ങളിലും പ്രവര്‍ത്തന മികവ് പുലര്‍ത്തുന്നതായി സംഘാടകര്‍ പറഞ്ഞു.
ദുബൈ ക്രസൻറ് സ്കൂളില്‍ നടന്ന പരിപാടിയില്‍ ആസിഫ് കാപ്പാട് നയിച്ച ഗാനമേളയും നിര്‍മല്‍ പാലാഴിയും സംഘവും അവതരിപ്പിച്ച കോമഡി സ്കിറ്റും അരങ്ങേറി.
ജി.ടി.എഫ് ജനറല്‍ സെക്രട്ടറി പ്രജീഷ് തിക്കോടി സ്വാഗതവും, ഉപദേശക സമിതി ചെയര്മാന് സഹദ് പുറക്കാട് ആമുഖ പ്രഭാഷണംനടത്തി. നദീര്‍ തിക്കോടി, ജി.ആര് അനില്‍കുമാര്‍, കുവൈത്ത് പ്രതിനിധി ഇസ്ഹാഖ്, മജീദ് (തണല്‍ ബഹ്റൈന്‍ )എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബിജു പണ്ടാരപ്പറമ്പിലിനുള്ള ഉപഹാര സമര്‍പ്പണം മുഖ്യാതിഥി നിര്‍വഹിച്ചു. സത്യന് പള്ളിക്കര, നിയാസ് തിക്കോടി, സതീഷ് പള്ളിക്കര, ഉമേഷ് കുമാര്‍ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. കരീം വടക്കയില്‍ നന്ദി രേഖപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.