Posted On
date_range Updated On
date_range ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടൽ ദുബൈയിൽ
ദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടൽ നിർമിച്ച് ദുബൈ വീണ്ടും ലോകത്തെ വിസ്മയിപ്പിച്ചു. 75 നിലകളുള്ള ജിവോറ ഹോട്ടലിൻറെ ഉയരം 356 മീറ്ററാണ്.
ദുബൈയിലെ തന്നെ മാരിയറ്റ് മാർക്വിസ് എന്ന ഹോട്ടലിൻെ റെക്കോർഡാണ് ജെവോറ തകർത്തത്. ഇരു കെട്ടിടങ്ങളും തമ്മിൽ ഒരു മീറ്ററിൻെറ വ്യത്യാസം മാത്രമാണുള്ളത്. തിങ്കളാഴ്ച മുതൽ ഹോട്ടലിൽ താമസിക്കാൻ ആളുകളെത്തും.
2020 എക്സ്പോ ലക്ഷ്യമിട്ടാണ് വൻകിട പദ്ധതികളാണ് ദുബൈയിൽ ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.