Posted On
date_range Updated On
date_range സ്കൂൾ ഉദ്യാന മത്സര വിജയികളെ പ്രഖ്യാപിച്ചു
ദുബൈ: കാലാവസ്ഥ വ്യതിയാന-പരിസ്ഥിതി മന്ത്രാലയം സംഘടിപ്പിച്ച സ്കൂൾ ഉദ്യാന മത്സരത്തിലെ വിജയികൾക്ക് വകുപ്പ് മന്ത്രി ഡോ. ഥാനി ബിൻ അഹ്മദ് അൽ സിയൂദി പുരസ്കാരം നമ്മാനിച്ചു. അജ്മാനിലെ ദ പീപ്ൾ ഒാഫ് ഡിറ്റർമിനേഷൻ കെയർ ആൻഡ് റീഹാബിലിറ്റേഷൻ സെൻററാണ് ഒന്നാം സ്ഥാനം നേടിയത്. അബൂദബി ഉമ്മ് അറബ് സ്കൂൾ രണ്ടാം സ്ഥാനവും ദുബൈ സ്വിസ് ഇൻറർനാഷനൽ സയൻറിഫിക് സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
യു.എ.ഇയിലെ 44ഒാളം സ്കൂളുകളാണ് മത്സരത്തിൽ പെങ്കടുത്തത്. മത്സരവുമായി ബന്ധപ്പെട്ട വിവരങ്ങൾ കാലാവസ്ഥ വ്യതിയാന-പരിസ്ഥിതി മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ ലഭിക്കും.
യു.എ.ഇയിലെ 44ഒാളം സ്കൂളുകളാണ് മത്സരത്തിൽ പെങ്കടുത്തത്. മത്സരവുമായി ബന്ധപ്പെട്ട വിവരങ്ങൾ കാലാവസ്ഥ വ്യതിയാന-പരിസ്ഥിതി മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.