ഫു​ജൈ​റ ഫ്ര​ൻ​ഡ്സ് കൂ​ട്ടാ​യ്മ​യു​ടെ ഇ​ഫ്താ​ർ സം​ഗ​മം

ഫു​ജൈ​റ ഫ്ര​ൻ​ഡ്സ് കൂ​ട്ടാ​യ്മ ഇ​ഫ്താ​ർ സം​ഗ​മം

ഫു​ജൈ​റ: ഫു​ജൈ​റ ക​ലാ​സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യാ​യ ഫു​ജൈ​റ ഫ്ര​ൻ​ഡ്സ് കൂ​ട്ടാ​യ്മ​യു​ടെ ഇ​ഫ്താ​ർ സം​ഗ​മം ന​ട​ന്നു. പ​രി​പാ​ടി​യി​ല്‍ നാ​നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു. ഫു​ജൈ​റ ഫ്ര​ൻ​ഡ്സ് ഭാ​ര​വാ​ഹി​ക​ള്‍ നേ​തൃ​ത്വം ന​ല്‍കി.

Tags:    
News Summary - iftar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.