അൽ ഫായ്ഹാ എഫ്.സി ഷാർജ ഇന്റേണൽ ഫുട്ബാൾ ടൂർണമെന്റ് ജേതാക്കളായ റോയൽ
എഫ്.സി ടീം
Posted On
date_range Updated On
date_range ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു
അജ്മാൻ: ഒന്നാമത് അൽ ഫായ്ഹാ എഫ്.സി ഷാർജ ഇന്റേണൽ ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. അജ്മാൻ ഹീലിയോ പാർക്കിൽ നടന്ന ടൂർണമെന്റിൽ ടീം റോയൽ എഫ്.സി വിന്നേഴ്സും ടീം ആൽബിസെലസ്റ്റ എഫ്.സി റണ്ണേഴ്സും ആയി.
ഷെഫീർ ഷൗക്കത്തലി, ഡിനോയ് വർഗീസ്, സൈമൺ ക്ലീറ്റസ് തലക്കോട്ടൂർ, പൈലി രജീവ് എന്നിവർ നേതൃത്വം നൽകി. ടൂർണമെന്റിലെ മികച്ച താരമായി മുസ്ഫർ കൂടക്കരയും മികച്ച ഡിഫെൻഡറായി മുഹമ്മദ് സാബിതും തിരഞ്ഞെടുക്കപ്പെട്ടു. ചടങ്ങിൽ അബ്ദുൽസലാം പൊന്നാനി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.