പ്ര​വാ​സി കെ​യ​ർ ഫു​ട്ബാ​ൾ ടീം ​ഉ​ദ്‌​ഘാ​ട​ന​വും ജ​ഴ്സി പ്ര​കാ​ശ​ന​വും വി.​ടി. ബ​ൽ​റാം നി​ർ​വ​ഹി​ക്കു​ന്നു

ഫു​ട്ബാ​ൾ ടീം ​ഉ​ദ്‌​ഘാ​ട​ന​വും ജ​ഴ്സി പ്ര​കാ​ശ​ന​വും

ദു​ബൈ: ദു​ബൈ​യി​ലെ ജീ​വ​കാ​രു​ണ്യ ക​ലാ​സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ പ്ര​വാ​സി കെ​യ​ർ യു.​എ.​ഇ​യു​ടെ ഫു​ട്ബാ​ൾ ടീം ​ഉ​ദ്‌​ഘാ​ട​ന​വും ജ​ഴ്‌​സി പ്ര​കാ​ശ​ന​വും കെ.​പി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്‍റ്​ വി.​ടി. ബ​ൽ​റാം നി​ർ​വ​ഹി​ച്ചു.

ദു​ബൈ​യി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ ഷാ​ഫി അ​ഞ്ച​ങ്ങാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ​രി​സ്‌ ക​ർ​ണം​കോ​ട്ട്, മു​ഹ​മ്മ​ദ് സോ​ളാ​ൻ, അ​യ്യൂ​ബ് ചാ​വ​ക്കാ​ട്, മു​ഹ​മ്മ​ദ് റോ​ഷ​ൻ, സാ​ദി​ഖ് ചൂ​ലൂ​ർ, പി.​എ​സ്. അ​ബ്ദു​ൽ ഹ​മീ​ദ്, സു​ബൈ​ർ ക​ണ്ണ​ങ്കി​യി​ൽ, സ​ലിം കാ​ദ​ർ, അ​ഖി​ൽ ദാ​സ് ഗു​രു​വാ​യൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Football Team Inauguration and Jersey Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:38 GMT