Representational Image

ഫു​ട്‍ബാ​ൾ മ​ത്സ​രം ജ​നു​വ​രി 20ന്

​അ​ബൂ​ദ​ബി: ത​വ​നൂ​ര്‍ മ​ണ്ഡ​ലം കെ.​എം.​സി.​സി സ്‌​പോ​ർ​ട്‌​സ് വി​ങ്ങി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജ​നു​വ​രി 20ന് ​സ​മ്മി​റ്റ് ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ നൂ​ര്‍ മു​ഹ​മ്മ​ദ് മെ​മ്മോ​റി​യ​ല്‍ ഇ​ന്‍ട്രാ മ​ണ്ഡ​ലം ഫു​ട്‌​ബാ​ള്‍ മേ​ള - ഒ​റ്റ​ഗ​ണ്‍ സീ​സ​ന്‍-2 സം​ഘ​ടി​പ്പി​ക്കും.

മ​ണ്ഡ​ല​ത്തി​ലെ ഏ​ഴു പ​ഞ്ചാ​യ​ത്ത് ടീ​മു​ക​ളാ​ണ് മാ​റ്റു​ര​ക്കു​ന്ന​ത്. മേ​ള​യു​ടെ ബ്രോ​ഷ​ര്‍ പ്ര​കാ​ശ​നം മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് അ​സീ​സ് കാ​ളി​യാ​ട​ന്‍ നി​ര്‍വ​ഹി​ച്ചു.

മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി ട്ര​ഷ​റ​ര്‍ അ​ഷ്റ​ഫ് പു​തു​ക്കു​ടി, വൈ​സ് പ്ര​സി​ഡ​ന്റ് നൗ​ഷാ​ദ് തൃ​പ്ര​ങ്ങോ​ട്, സെ​ക്ര​ട്ട​റി മു​നീ​ര്‍, ഹം​സ ഹാ​ജി മാ​റാ​ക്ക​ര, ത​വ​നൂ​ര്‍ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​മാ​രാ​യ നി​സാ​ര്‍ കാ​ല​ടി, മ​നാ​ഫ് ത​വ​നൂ​ര്‍, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ നൗ​ഫ​ല്‍ ആ​ലു​ങ്ങ​ല്‍, മു​ഹ​മ്മ​ദ് വ​ട്ടം​കു​ളം, അ​ര്‍ഷാ​ദ് വ​ട്ടം​കു​ളം, ആ​രി​ഫ് തൃ​പ്ര​ങ്ങോ​ട്, റ​സാ​ഖ് മം​ഗ​ലം, ഗ​ഫൂ​ര്‍ പു​റ​ത്തൂ​ര്‍, ആ​രി​ഫ് തൃ​പ്ര​ങ്ങോ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Football match on January 20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.