ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ൻ​റ്

ദു​ബൈ: ക​ണ്ണൂ​ർ ചെ​റു​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ഇ​ട്ട​മ്മ​ൽ, ക​ട്ട​ക്കു​ളം വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​െ​ൻ​റ മൂ​ന്നാ​മ​ത് ‘വാ​ട്ട്‌​സ്ക​പ്പ്‌’ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ൻ​റ്​ ഖി​സൈ​സ്​ ഉ​ള്ള യു​വ​ൻ​റ​സ്​ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി ഗ്രൗ​ണ്ടി​ൽ ന​ട​ന്നു. ചെ​റു​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ എ​ട്ട്​ ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ ബ​ന​ഫ്സ​ജി വെ​ള്ള​റ​ങ്ങി​ൽ ജേ​താ​ക്ക​ളാ​യി. എ​ത്തി​ഹാ​ദ് എ​ഫ്.​എ​സി പ​ള്ളി​ച്ചാ​ൽ ര​ണ്ടാം സ്​​ഥാ​നം​നേ​ടി. ഇ​സ്ഹാ​ഖ് ക​ട്ട​ക്കു​ളം മി​ക​ച്ച ഗോ​ളി​യും ഇ​ജാ​സ് വെ​ള്ള​റ​ങ്ങി​ൽ മി​ക​ച്ച ക​ളി​ക്കാ​ര​നു​മാ​യി. സി​യാ​ദ്​ പ​ള്ളി​ച്ചാ​ൽ ആ​ണ്​ ടോ​പ്​ സ്​​കോ​റ​ർ. പ്ര​ത്യേ​ക പ്ര​ക​ട​ന​ത്തി​നു​ള്ള ട്രോ​ഫി ല​ബീ​ഷ് ചെ​റു​കു​ന്ന് ക​ര​സ്ഥ​മാ​ക്കി.

Tags:    
News Summary - footbal tournament-uae-uae news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.