ഷാ​ര്‍ജ വ്യ​വ​സാ​യ മേ​ഖ​ല​യി​ലു​ണ്ടാ​യ തീ​പി​ടി​ത്തം

ഷാ​ര്‍ജ വ്യ​വ​സാ​യ മേ​ഖ​ല​യി​ല്‍ തീ​പി​ടി​ത്തം: ആ​ള​പാ​യ​മി​ല്ല

ഷാ​ര്‍ജ: വ്യ​വ​സാ​യ മേ​ഖ​ല 13ല്‍ ​തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.15നു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ മ​ര​ക്ക​മ്പ​നി ക​ത്തി​ന​ശി​ച്ചു. അ​പ​ക​ട​കാ​ര​ണം പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്നും ആ​ള​പാ​യം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും സി​വി​ല്‍ ഡി​ഫ​ന്‍സ് അ​റി​യി​ച്ചു. മ​ര​ങ്ങ​ളും അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളും ക​ത്തി​യ​തിെൻറ ഗ​ന്ധ​വും പു​ക​യും പ്ര​ദേ​ശ​ത്താ​കെ തി​ങ്ങി​നി​റ​ഞ്ഞി​രു​ന്നു. വി​വി​ധ യൂ​നി​റ്റു​ക​ളി​ല്‍നി​െ​ന്ന​ത്തി​യ സി​വി​ല്‍ ഡി​ഫ​ന്‍സ് വേ​ഗ​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ച്ച​തി​നാ​ൽ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി. തീ ​കെ​ടു​ത്തി​യ ശേ​ഷം ത​ണു​പ്പി​ക്ക​ല്‍ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ചു. വ​ന്‍ നാ​ശ​ന​ഷ്​​ടം ക​ണ​ക്കാ​ക്കു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.