Posted On
date_range Updated On
date_range ദുബൈ അൽ ഖൂസിൽ തീപിടിത്തം
ദുബൈ: അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടിത്തം. ബുധനാഴ്ച വൈകുന്നേരത്തോടെ വെയർഹൗസിലാണ് തീ പടർന്നത്.
ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ്, പൊലീസ് സംഘങ്ങൾ തീ അണച്ചു. കറുത്ത പുക കിലോമീറ്ററുകൾ അകലെ വരെ ദൃശ്യമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.