റാസൽ ഖോറിലുണ്ടായ തീപിടിത്തം
Posted On
date_range Updated On
date_range റാസ് അൽ ഖോറിൽ തീപിടിത്തം
ദുബൈ: ദുബൈ റാസ് അൽ ഖോറിൽ തീപിടിത്തം. ബുധനാഴ്ച ഉച്ചക്കുശേഷമാണ് ഈ മേഖലയിൽ തീപിടിച്ചത്. റാസ് അൽ ഖോറിലെ പ്രശസ്തമായ ചതുപ്പ് പ്രദേശത്തിന് സമീപത്തുനിന്നാണ് തീയും പുകയും ഉയർന്നത്. കിലോമീറ്റർ അകലെവരെ പുക ദൃശ്യമായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.