????????? ??????????? ????????????? ?? ????????

അബൂദബിയിൽ തീപിടിത്തം

അബൂദബി: ഹംദാൻ സ്​ട്രീറ്റി​​െൻറയും ഇലക്​ട്രാ സ്​ട്രീറ്റി​​െൻറയും ഇടയിലുള്ള ബഹുനില കെട്ടിടത്തിന്​ തീ പിടിത്തമുണ്ടായി. ചൊവ്വാഴ്​ച വൈകീട്ട്​ ആറുമണിയോടെയാണ്​ സംഭവം. ഒരു ഫ്ലാറ്റ്​ പൂർണമായി കത്തി നശിച്ചു. ആളപായമില്ല. അബൂദബി പൊലീസും സിവിൽ ഡിഫൻസും ഉടനടി സംഭവസ്​ഥലത്തെത്തി തീ അണച്ചു. 
Tags:    
News Summary - fire accident in Abudabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.