Posted On
date_range Updated On
date_range അജ്മാനിൽ വില്ലക്ക് തീ പിടിച്ച് രണ്ടു മരണം
അജ്മാന്: അജ്മാന് അല്‍ ജറഫ് താമസ മേഖലയിലെ വില്ലയിൽ തീ പിടിച്ച് രണ്ടു സ്ത്രീകൾ മരിച്ചു,രണ്ടു പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചയോെടയാണ് വില്ലയിലെ അടുക്കളയില്‍ ഗ്യാസ് ചോര്‍ന്ന് തീ പിടിച്ചത്. പാകം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരാൾ സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു. രണ്ടാമത്തെയാള്‍ അജ്മാന് ഖലീഫ ആശുപത്രിയിലാണ് മരിച്ചത്. എത്യോപ്യ,ഇന്തോനേഷ്യ സ്വദേശിനികളാണ് മരിച്ചവർ.
അപകടത്തെ തുടര്‍ന്ന് വില്ലയുടെ അടുക്കള ഭാഗം പൂര്‍ണമായും തകര്‍ന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രണ്ടു പേരുടെ നില ഗുരുതരമാണ്.
അപകടത്തെ തുടര്‍ന്ന് വില്ലയുടെ അടുക്കള ഭാഗം പൂര്‍ണമായും തകര്‍ന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രണ്ടു പേരുടെ നില ഗുരുതരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.