ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ ഇ​ന്ത്യ ഫെ​സ്റ്റി​വ​ൽ

അ​ൽ​ഐ​ൻ: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​ർ അ​ൽ​ഐ​ൻ, ഇ​ന്ത്യ ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു. ഫെ​ബ്രു​വ​രി 23, 24 ,25 തീ​യ​തി​ക​ളി​ൽ ഐ.​എ​സ്.​സി അ​ങ്ക​ണ​ത്തി​ലാ​ണ്​ പ​രി​പാ​ടി​ക​ൾ. കോ​വി​ഡി​ന് മു​മ്പ് എ​ല്ലാ​വ​ർ​ഷ​വും ന​ട​ത്തി​വ​രാ​റു​ണ്ടാ​യി​രു​ന്ന ഫെ​സ്റ്റി​വ​ൽ ഈ ​വ​ർ​ഷം വീ​ണ്ടും ആ​രം​ഭി​ക്കു​ക​യാ​ണ്. ഇ​ന്ത്യ ഫെ​സ്റ്റി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഗെ​യി​മു​ക​ളും സ്റ്റാ​ളു​ക​ളും മ​റ്റ് അ​നു​ബ​ന്ധ പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി മ​ണി​ക​ണ്ഠ​നും പ്ര​സി​ഡ​ന്‍റ്​ ജി​മ്മി​യും അ​റി​യി​ച്ചു. സ​മാ​പ​ന​ദി​വ​സ​മാ​യ 25ന് ​പ്ര​വേ​ശ​ന കൂ​പ്പ​ണു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് ഉ​ണ്ടാ​യി​രി​ക്കും. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കും സ്റ്റാ​ളു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ​ക്കും ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ 0505732320.

Tags:    
News Summary - Festival of India at Indian Social Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.