Posted On
date_range Updated On
date_range ഫാ. ജോൺസൺ പുതുപ്പറമ്പിൽ പുതിയ വികാരി
അബൂദബി: സീറോ മലങ്കര കാത്തലിക്ക് കമ്യൂണിറ്റി വികാരി ഫാ. മാത്യൂസ് ആലുംമൂട്ടിൽ നാട്ടിലേക്കുപോയതിന് പകരം എത്തിയ ഫാ. ജോൺസൺ പുതുപ്പറമ്പിൽ പുതിയ വികാരിയായി സ്ഥാനം ഏറ്റെടുത്തു. യു.എ.ഇയിൽ എത്തിയശേഷം ആദ്യമായി അദ്ദേഹം അബൂദബി സെന്റ് ജോസഫ് കത്തീഡ്രൽ ദേവാലയത്തിൽ കുർബാന അർപ്പിച്ചു. കത്തീഡ്രൽ വികാരി ഫാ. ചിറ്റോ ബൊക്കെ നൽകി സ്വീകരിച്ചു. കുർബാനക്കുശേഷം മാതൃദിനാഘോഷവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.