??????????????????? ????????????????? ???????????????

മി​ന്ന​ലി​ൽ ഫാം ​ക​ത്തി​ന​ശി​ച്ചു; 50 ഫാ​ൽ​ക്ക​ണു​ക​ൾ​ക്ക്​ ദാ​രു​ണാ​ന്ത്യം

അ​ബൂ​ദ​ബി: ഇ​ടി​മി​ന്ന​ലി​ൽ ഫാം ​ക​ത്തി​ന​ശി​ച്ച്​ 50 ഫാ​ൽ​ക്ക​ണു​ക​ൾ വെ​ന്ത്​ ച​ത്തു. ഞാ​യ​റാ​ഴ്​​ച രാ​വി​ ലെ​യു​ണ്ടാ​യ മി​ന്ന​ലി​ൽ ദ​ഫ്​​റ​യി​ലെ എ​ട്ട്​ മീ​റ്റ​ർ ഉ​യ​ര​മു​ള്ള ഫാ​മി​നാ​ണ്​ തീ​പി​ടി​ച്ച​ത്. ഫാം ​പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. മൊ​ത്തം ര​ണ്ട്​ കോ​ടി ദി​ർ​ഹം വി​ല മ​തി​ക്കു​ന്ന ഫാ​ൽ​ക്ക​ണു​ക​ളാ​ണ്​ ച​ത്ത​തെ​ന്ന്​ ഫാം ​ഉ​ട​മ ഖ​ൽ​ഫാ​ൻ അ​ൽ ഖു​ബൈ​സി പ​റ​ഞ്ഞു.

ഫാ​മി​ലെ ഫാ​ൽ​ക്ക​ണു​ക​ൾ നി​ര​വ​ധി മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യം നേ​ടി​യ​വ​യും വി​വി​ധ അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ച​വ​യും ആ​യി​രു​ന്നു. അ​തി​നാ​ൽ ഇ​വ​യ്​​ക്ക്​ വി​ല​മ​തി​ക്കാ​നാ​വി​ല്ല. കൂ​ട്ട​ത്തി​ലെ ഒ​രു ഫാ​ൽ​ക്ക​ണി​ന്​ മാ​ത്രം ഒ​രു കോ​ടി ദി​ർ​ഹം വി​ല​യു​ണ്ടാ​യി​രു​ന്നു. ഇ​ട​മി​ന്ന​ൽ അ​തി ശ​ക്​​ത​മാ​യി​രു​ന്നു. സ​മീ​പ​ത്തു​ള്ള​തെ​ല്ലാം മി​ന്ന​ൽ ക​രി​ച്ചു​ക​ള​ഞ്ഞ​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - farm fire-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.