ഹസൈനാർ ഹാജിക്ക് താനാളൂർ പ്രവാസി ഹെൽപ് ലൈൻ യു.എ.ഇ കൂട്ടായ്മ നൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range യാത്രയയപ്പ് നൽകി
അബൂദബി: സാമൂഹിക സാംസ്കാരിക പ്രവർത്തന മേഖലയിൽ നാലുപതിറ്റാണ്ടുകാലം പ്രവർത്തിച്ച് പ്രവാസ ജീവിതം അവസാനിപ്പിച്ച് പോകുന്ന പിലാത്തോട്ടത്തിൽ ഹസൈനാർ ഹാജിക്ക് താനാളൂർ പ്രവാസി ഹെൽപ് ലൈൻ യു.എ.ഇ കൂട്ടായ്മ യാത്രയയപ്പും സ്നേഹോപഹാരവും നൽകി. താനാളൂർ പ്രവാസി ഹെൽപ് ലൈൻ കേന്ദ്ര കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സലീം തടത്തിൽ ഉപഹാരം കൈമാറി.
ഇസ്മായിൽ ഹാജി, ഷിജാസ് വെള്ളിയത്ത്, അഷറഫ് നന്ദനിൽ, യാസിർ തച്ചോത്ത് തുടങ്ങിയവർ പങ്കെടുത്തു.ഫൈസൽ പുല്ലൂണി, റഷീദ് തച്ചോത്ത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.