എം.പി. ഇബ്രാഹിം കുട്ടിക്ക് പൊന്നാനി വെൽഫെയർ കമ്മിറ്റി നൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range യാത്രയയപ്പ് നൽകി
ദുബൈ: 43 വർഷത്തെ പ്രവാസജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന എം.പി. ഇബ്രാഹിം കുട്ടിക്ക് പൊന്നാനി വെൽഫെയർ കമ്മിറ്റി യാത്രയയപ്പ് നൽകി. പ്രസിഡൻറ് ടി.വി. ഹാഫിസലി അധ്യക്ഷത വഹിച്ചു. യാക്കൂബ് ഹസൻ, ടി.കെ. ഇസ്മായിൽ എന്നിവർ സംസാരിച്ചു.
ഹസൻ പൊന്നാനി ഖിറാഅത്ത് നടത്തി.ജനറൽ സെക്രട്ടറി ഫിറോസ് ഖാൻ സ്വാഗതവും സി. അഷ്കർ നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.