മലയാളി റൈറ്റേഴ്സ് ഫോറം അഡ്മിൻ അംഗവും കവിയും സാംസ്കാരിക പ്രവർത്തകനുമായ ടി.കെ. ഉണ്ണിക്ക് നൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range യാത്രയയപ്പ് നൽകി
ഷാർജ: 43 വർഷത്തെ പ്രവാസത്തോട് വിടപറഞ്ഞ് നാട്ടിലേക്ക് പോയ മലയാളി റൈറ്റേഴ്സ് ഫോറം അഡ്മിൻ അംഗവും കവിയും സാംസ്കാരിക പ്രവർത്തകനുമായ ടി.കെ. ഉണ്ണിക്ക് മലയാളി റൈറ്റേഴ്സ് ഫോറം അംഗങ്ങൾ യാത്രയയപ്പ് നൽകി. ഷിജു വിസ്മയ, അനസ് മാള, ഷമീം മാറഞ്ചേരി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.