Posted On
date_range Updated On
date_range ഫൈസൽസ് വിന്റർ ഫെസ്റ്റ് 25ന്
ദുബൈ: യു.എ.ഇയിലെ ഫൈസൽ നാമധാരികളുടെ കൂട്ടായ്മയായ ‘ഫൈസൽസ്’ന്റെ വിന്റർ ഫെസ്റ്റ് സീസൺ 6 വിപുലമായ വിനോദ കലാ കായിക പരിപാടികളോടെ ഞായറാഴ്ച രാവിലെ 10 മുതൽ രാത്രി എട്ടുവരെ അൽഐനിലെ മന്നത്ത് റിസോർട്ടിൽ നടക്കും. യു.എ.ഇയിലെ എല്ലാ എമിറേറ്റിലുമുള്ള അംഗങ്ങളും അവരുടെ കുടുംബങ്ങളും പരിപാടിയിൽ ഒത്തുചേരും.
സമൂഹത്തിലെ നാനാതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഫൈസൽ നാമധാരികളും പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.