Posted On
date_range Updated On
date_range എക്സ്പോ സന്ദർശകർ 1.20 കോടി കവിഞ്ഞു
ദുബൈ: മഹാമേളയിലേക്കുള്ള സന്ദർശകരുടെ പ്രവാഹം തുടരുന്നു. എക്സ്പോ 130 ദിവസം പിന്നിട്ടപ്പോൾ സന്ദർശകരുടെ എണ്ണം 1.20 കോടി കവിഞ്ഞതായി അധികൃതർ വ്യക്തമാക്കി. വിർച്വലായി എക്സ്പോ സന്ദർശിച്ചവരുടെ എണ്ണം 11 കോടി കവിഞ്ഞു.
മാർച്ച് 31നാണ് എക്സ്പോ സമാപിക്കുന്നത്.
ആറ് മാസത്തിനിടെ രണ്ട് കോടി സന്ദർശകർ എത്തുമെന്നാണ് എക്സപോ അധികൃതരുടെ കണക്ക് കൂട്ടൽ.
അവസാന മാസങ്ങളിൽ കൂടുതൽ സന്ദർശകരെ പ്രതീക്ഷിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി കൂടുതൽ പരിപാടികൾ എക്സ്പോയിൽ അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.