ആ​ദി ക​ട​ലാ​യി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ പ​തി​നൊ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷം ആ​ർ. ഹ​രി​കു​മാ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

പ്ര​വാ​സി​ക​ൾ ജ​ന്മ​നാ​ടി​നെ മ​റ​ക്കാ​ത്ത​വ​ർ -ആ​ർ. ഹ​രി​കു​മാ​ർ

ദു​ബൈ: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ൽ ജ​ന്മ​നാ​ടി​നെ മ​റ​ക്കാ​ത്ത​വ​രാ​ണ്​ പ്ര​വാ​സി​ക​ളെ​ന്നും നി​രാ​ലം​ബ​രാ​യ ആ​ളു​ക​ൾ​ക്ക് ഒ​രു​നേ​ര​ത്തെ അ​ന്നം എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ പ്രാ​ർ​ഥ​ന​യു​ണ്ടാ​കു​മെ​ന്നും വ്യ​വ​സാ​യി ആ​ർ. ഹ​രി​കു​മാ​ർ. ആ​ദി ക​ട​ലാ​യി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ പ​തി​നൊ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദു​ബൈ ക​റാ​മ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ യു.​എ.​ഇ​യു​ടെ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ക്ക് മു​റി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ മ​ഹേ​ഷ് സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ്​ റി​യാ​സ് തൈ​ക്ക​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി ഹാ​ഷി​ക്ക് തൈ​ക്ക​ണ്ടി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ക്ര​ട്ട​റി റി​യാ​ദ് സു​ലൈ​മാ​ൻ ന​ന്ദി പ​റ​ഞ്ഞു. മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

Tags:    
News Summary - Expatriates who do not forget their homeland -R. Harikumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.