മുഹമ്മദ് ആരിഫ്
Posted On
date_range Updated On
date_range തിരുവതാംകോട് സ്വദേശി ദുബൈയിൽ നിര്യാതനായി
ദുബൈ: കന്യാകുമാരി തിരുവതാംകോട് സ്വദേശി ഹാജ അമാനുല്ലയുടെയും സബീനയുടെയും മകൻ മുഹമ്മദ് ആരിഫ് (25) ദുബൈയിൽ നിര്യാതനായി. സഹോദരി: അഷീറ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ദുബൈ അൽഖൂസിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.