പി.ടി. മുഹമ്മദ് ഹനീഫ
Posted On
date_range Updated On
date_range ചികിത്സക്കിടെ പ്രവാസി നാട്ടിൽ നിര്യാതനായി
അൽഐൻ: ആനമങ്ങാട് പെരിന്തൽമണ്ണ സ്വദേശി പി.ടി. മുഹമ്മദ് ഹനീഫ നാട്ടിൽ നിര്യാതനായി. അവധിക്കു നാട്ടിൽ പോയ ഇദ്ദേഹം ചികിത്സയിലിരിക്കെയാണ് മരിച്ചത്.
അൽഐൻ മുറൂർ ഓഫിസിൽ 40 വർഷമായി ജോലി ചെയ്യുകയായിരുന്നു. മൂന്ന് പെൺ മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.