Posted On
date_range Updated On
date_range എക്സിറ്റ് പാത വെള്ളിയാഴ്ച അടച്ചിടും
അബൂദബി: ഖലീഫ സിറ്റിയിൽനിന്ന് ദുബൈ ഭാഗത്തേക്ക് ഇ^പത്ത് മുഖ്യ റോഡ് വരെയുള്ള എക്സിറ്റ് പാത വെള്ളിയാഴ്ച അടച്ചിടും. നഗരസഭ^ഗതാഗത വകുപ്പ് ട്വിറ്ററിൽ അറിയിച്ചതാണ് ഇക്കാര്യം. വാഹനമോടിക്കുന്നവർ ബദൽ പാതകൾ ഉപയോഗിക്കണമെന്നും അറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.