പ്രതീകാത്മത ചിത്രം
Posted On
date_range Updated On
date_range റോഡിൽ അഭ്യാസം: ഉമ്മുൽഖുവൈനിൽ വാഹനങ്ങൾ പിടികൂടി
ഉമ്മുൽ ഖുവൈൻ: റോഡിൽ അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയ വാഹനങ്ങൾ ഉമ്മുൽ ഖുവൈൻ പൊലീസ് പിടികൂടി.
എമിറേറ്റിലെ ഒരു നഗരത്തിൽ ഒരുമിച്ചു കൂടിയ ഡ്രൈവർമാർ അപകടകരമായ രീതിയിൽ മത്സരം നടത്തുകയായിരുന്നുവെന്ന് ഉമ്മുൽ ഖുവൈൻ പൊലീസ് വ്യക്തമാക്കി. സ്വയം അപകടം വരുത്തുന്നതോടൊപ്പം മറ്റുള്ളവരുടെ ജീവനും ഇത്തരം പ്രവൃത്തികൾ ഭീഷണിയാണെന്നും ഇതിൽനിന്ന് വിട്ടുനിൽക്കണമെന്നും പൊലീസ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.