?????? ????? ???? ????????? ????????, ???????? ???????????? ???????????? ?????????????? ??????? ?????? ??.?? ????????? ????????????????? ???????? ?????? ????? ???????.??.??.??? ?????????? ?????? ???????? ??????????

സംഭാവന കൈമാറി

മനാമ: യൂസഫ്​ ആൻറ്​ ആയിഷ അൽമൊയദ്​ ചാരിറ്റി, മൈഗ്രേഷൻ വർക്കേഴ്​സ്​ പ്രൊട്ടക്ഷൻ സൊസൈറ്റി (ഡബ്ലിയു.എം.പി.എസ്​) ക്ക്​ സംഭാവന നൽകി. കുടിയേറ്റ തൊഴിലാളികൾക്കും അഭയാർഥികൾക്കും ക്ഷേമപ്രവർത്തനങ്ങൾക്കായാണ്​ സംഭാവന നൽകിയത്​. വൈ.കെ അൽമൊയദ്​ എക്​സിക്യൂട്ടീവ്​ ഡയറക്​ടർ അസീസ്​ ജാസിം ഡബ്ലിയു.എം.പി.എസ് പ്രസിഡൻറ്​ മരീറ്റ ദിഅസിന്​ തുക കൈമാറി.
Tags:    
News Summary - exchange fund-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.