Posted On
date_range Updated On
date_range വിദ്യാഭ്യാസ എക്സലന്‍സ് അവാര്‍ഡ് ജേതാക്കളെ ആദരിച്ചു
ഷാര്‍ജ: 24ാമത് ഷാര്‍ജ വിദ്യാഭ്യാസ എക്സലന്‍സ് അവാര്‍ഡ് ചടങ്ങ് ഷാര്‍ജ യുണിവേഴ്സിറ്റി ഹാളില്‍ നടന്നു.
ഷാര്‍ജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ ആല് ഖാസിമി ചടങ്ങില്‍ സംബന്ധിച്ചു. വിജയികളുടെ കര്‍മപഥങ്ങളെ അനാവരണം ചെയ്യുന്ന വീഡിയോ പ്രദര്‍ശനം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.