Posted On
date_range Updated On
date_range മഞ്ഞപ്പട ജേതാക്കൾ
ഷാർജ: കോട്ടയ്ക്കൽ പൊന്മള കെ.എം.സി.സി സംഘടിപ്പിച്ച രണ്ടാമത് ഇ.അഹമ്മദ് സാഹിബ് മെമ്മോറിയൽ െസവൻസ് ഫുട്ബാളിൽ കെ.എം.സി.സി കോട്ടക്കൽ മുൻസിപ്പൽ മഞ്ഞപട ജേതാക്കളായി. ചെമ്മുക്കൻ യാഹു മോൻ ഹാജി ഉദ്ഘാടനം ചെയ്തു. മുസ്തഫ തിരൂർ, മുജീബ് കോട്ടക്കൽ, ഒ.ടി.സലാം , സി.വി അഷ്റഫ് , മൻസൂർ (യൂനിയൻ), ഡോ.അൽജസ്, നൗഫൽ,ഉസ്മാൻ എടയൂർ, ഇല്യാസ് എടയൂർ,മുസ്തഫ വേങ്ങര തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.