എം.സി.വൈ.എം സുവർണ ജൂബിലി ആഘോഷങ്ങൾക്ക്​ തുടക്കമായി 

ഷാർജ: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ യുവജന പ്രസ്ഥാമായ എം.സി.വൈ.എം ഷാർജ സമിതിയുടെ നേതൃത്വത്തിൽ സഭയുടെ യുവജന വർഷത്തിനും സുവർണ ജൂബിലി ആഘോഷങ്ങൾക്കും ഷാർജ സ​​െൻറ്​  മൈക്കിൾസ് ചർച്ചിൽ തുടക്കം ആയി. ആഘോഷങ്ങൾക്ക്​ മലങ്കര കത്തോലിക്ക സഭ ഗൾഫ് മേഖല കോർഡിനേറ്റർ ഫാ. മാത്യു കണ്ടത്തിൽ, ഫാ. ബെർനാഡ്​ വലിയവിളയിൽ, ഫാ. ജോർജ്​ വലിയപറമ്പിൽ,  പ്രസിഡൻറ്​ ജെസ്സൻ മാത്യു. സെക്രട്ടറി സുബിൻ,മാക്സ്​, ജോബിൻ,ലിഡാ ജീവൻ,ഷിംജി ജോൺസൻ,ഷോൺ,ജോൺ എന്നിവർ നേതൃത്വം നൽകി. 

Tags:    
News Summary - events-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.