Posted On
date_range Updated On
date_range ശാസ്ത്ര-സാങ്കേതികവിദ്യ പ്രദർശനം സംഘടിപ്പിച്ചു
അബൂദബി: രിസാല സ്റ്റഡി സർക്കിൾ അബൂദബി സിറ്റി കമ്മിറ്റി സംഘടിപ്പിച്ച ശാസ്ത്ര^സാങ്കേതികവിദ്യ പ്രദർശനം അവിസെന്ന ലോഞ്ചിൽ അരങ്ങേറി. െഎ.ടി വിദഗ്ധൻ സിദ്ദീഖ് കരേക്കാട് ഉദ്ഘാടനം ചെയ്തു. പ്രദർശനത്തിെൻറ ഭാഗമായി നടത്തിയ മത്സരത്തിൽ മുറൂർ, നാദിസിയ, ഖാലിദിയ സെക്ടറുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. അബൂബക്കർ അസ്ഹരി, അബ്ദുൽ ബാരി പട്ടുവം എന്നിവർ വിജയികൾക്ക് ട്രോഫി സമ്മാനിച്ചു. സയ്യിദ് മുഹമ്മദ് ബുഖാരി കൊന്നാര, അബ്ദുല്ല പൊന്മുണ്ടം, ഇബ്രാഹിം മാസ്റ്റർ, റഷീദ് സഖാഫി, കബീർ, നൗഫൽ, ശിഹാബ് തൂണേരി, സുബൈർ ബാലുശ്ശേരി, യാസിർ വേങ്ങര, സവാദ് കൂത്തുപറമ്പ് സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.