Posted On
date_range Updated On
date_range െഎ.എസ്.സി യുവജനോത്സവം: അബൂദബി ഭവൻസിന് മികച്ച സ്കൂൾ പുരസ്കാരം
അബൂദബി: അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻറർ (െഎ.എസ്.സി) സംഘടിപ്പിച്ച യു.എ.ഇ ഓപൺ യുവജനോത്സവത്തിൽ അബൂദബി ഭവൻസ് സ്കൂൾ മികച്ച സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു. ദുബൈ ഇന്ത്യൻ ഹൈസ്കൂളിലെ അപർണ മണിലാലും ദുബൈ പ്രൈമസ് പ്രൈവറ്റ് സ്കൂളിലെ വർഷ രഘുവും കലാതിലകമായി. ഷാർജ ഇന്ത്യൻ എക്സലൻറ് പ്രൈവറ്റ് സ്കൂളിലെ സൂര്യ മഹാദേവനാണ് കലാപ്രതിഭ.
െഎ.എസ്.സിയിലെ അഞ്ചോളം വേദികളിലായി ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടിനൃത്തം, കഥക്, ഒഡീസി, സെമി ക്ലാസിക്കൽ ഡാൻസ്, കർണാട്ടിക്, ഹിന്ദുസ്ഥാനി സംഗീതം, ലളിതഗാനം, മോണോ ആക്ട്, പ്രച്ഛന്നവേഷം തുടങ്ങി 21ഓളം ഇനങ്ങളിലായാണ് മത്സരം നടന്നത്.

അപർണ മണിലാൽ, വർഷ രഘു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.