Posted On
date_range Updated On
date_range അബൂദബി െഎ.എസ്.സി സുവർണ ജൂബിലി ആഘോഷത്തിന് തുടക്കമായി
അബൂദബി: അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻററിെൻറ (െഎ.എസ്.സി) സുവർണ ജൂബിലി ആഘോഷങ്ങൾ തുടങ്ങി. ആഘോഷപരിപാടികൾ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സ്മിത പാന്ത് ഉദ്ഘാടനം ചെയ്തു. െഎ.എസ്.സി പ്രസിഡൻറ് തോമസ് ജോൺ അധ്യക്ഷത വഹിച്ചു.
ലുലു ഗ്രൂപ്പ് ജനറൽ മാനേജർ ജേക്കബ് ജോർജ്, പേട്രൺ ഗവർണർമാരായ രാജൻ അമ്പലത്തറ, ജോണി കുരുവിള, മുൻ പ്രസിഡൻറുമാരായ രമേശ് പണിക്കർ, തോമസ് വർഗീസ് തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി എം.എ. സലാം സ്വാഗതവും വിനോദവിഭാഗം സെക്രട്ടറി രാജേഷ് നന്ദിയും പറഞ്ഞു. കലാപരിപാടികളും അരങ്ങേറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.