Posted On
date_range Updated On
date_range രക്തസാക്ഷി അനുസ്മരണം
റാസൽഖൈമ: യു.എ.ഇ യുടെ രക്തസാക്ഷികളെ അനുസ്മരിച്ച് ഇന്ത്യൻ റിലീഫ് കമ്മിറ്റി പരിപാടി സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി അഡ്വ. നജുമുദീൻ രക്ത സാക്ഷിത്വ ദിന സന്ദേശം നൽകി. ഡോ.നിഷാം അധ്യക്ഷനായിരുന്നു. ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി അനന്യ മോഹൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഡോ.മാത്യു, സുമേഷ്, ഡോ.സുരേഷ്, പദ്മരാജ്, മോഹൻ പങ്കത്, ഡോ.വർക്കി, സുരേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.