മാധ്യമപ്രവർത്തകൻ ഇ.ടി. പ്രകാശിന് ഷാർജ ഇന്ത്യൻ അസോസിയേഷൻ നൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range ഇ.ടി. പ്രകാശിന് യാത്രയയപ്പ് നൽകി
ഷാർജ: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കുമടങ്ങുന്ന മാധ്യമപ്രവർത്തകൻ ഇ.ടി. പ്രകാശിന് ഷാർജ ഇന്ത്യൻ അസോസിയേഷൻ യാത്രയയപ്പ് നൽകി. 28 വർഷത്തോളമായി മാതൃഭൂമി ദിനപത്രത്തിന്‍റെ ഷാർജയിലെ ലേഖകനായിരുന്നു പ്രകാശ്. അസോസിയേഷൻ മുൻ മാനേജിങ് കമ്മിറ്റിയംഗം പി.ആർ. ഉണ്ണികൃഷ്ണനും യാത്രയയപ്പ് നൽകി.
പ്രസിഡന്റ് നിസാർ തളങ്കര അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ജിബി ബേബി, ഷാജിജോൺ, ടി.കെ. പ്രദീപ് നെന്മാറ, മാധ്യമപ്രവർത്തകരായ എം.സി.എ നാസർ, സുരേഷ് വെള്ളിമുറ്റം തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.