എറണാകുളം വാഴക്കാല സ്വദേശി ഷാർജയിൽ നിര്യാതനായി

ഷാർജ: വടുതല ‘ഹമദാനിയ ഗാര്‍ഡന്‍സി’ലെ പരേതനായ അബ്ദുൽ ഖാദറിന്‍റെ (കുഞ്ഞുകായി ശൈഖി) മകന്‍, എറണാകുളം വാഴക്കാലയില്‍ താമസിക്കുന്ന സലാഹുദ്ദീന്‍ ഹമദാനി (63) ഷാര്‍ജയില്‍ നിര്യാതനായി.

മാതാവ്​: നഫീസ. ഭാര്യ: ആയിഷ. മക്കൾ: ഡോ. അഫീഫ, സുന്ദുസ്​, അഫ്​സൽ ഹുസൈൻ. മരുമകൻ: ഡോ. ജസീം കൊച്ചിൻ. സഹോദരങ്ങൾ: സഈദ്​, സൈഫുദ്ദീൻ, ഖൗല, സുമയ്യ, സൗദ.

Tags:    
News Summary - ernakulam native died in sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.