എ​നോ​ര യു.​എ.​ഇ സം​ഘ​ടി​പ്പി​ച്ച പു​തു​വ​ത്സ​രാ​ഘോ​ഷം

എ​നോ​ര യു.​എ.​ഇ പു​തു​വ​ത്സ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

അ​ജ്മാ​ന്‍: യു.​എ.​ഇ​യി​ലെ എ​ട​ക്ക​ഴി​യൂ​ർ നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ 'എ​നോ​ര യു.​എ.​ഇ' പു​തു​വ​ത്സ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ദു​ബൈ മാ​ലി​ക്​ റ​സ്റ്റാ​റ​ന്‍റി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ അം​ഗ​ങ്ങ​ളും കു​ടും​ബ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. ഉ​ച്ച​ഭ​ക്ഷ​ണ​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ വി​വി​ധ ക​ലാ​വി​ഷ്കാ​ര​ങ്ങ​ളും വി​നോ​ദ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. പ്ര​സി​ഡ​ൻ​റ്​ റ​സാ​ഖ്, സെ​ക്ര​ട്ട​റി ഷി​ബു, ട്ര​ഷ​റ​ർ ജ​ലീ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ അ​ബ്​​ദു​ൽ ഖാ​ദ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

Tags:    
News Summary - enora U.A.E. organized the New Year celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.