എൻജോയ് ദ ന്യൂ ഇയർ: വിജയികളെ പ്രഖ്യാപിച്ചു
ദുബൈ: പുതുവത്സരാഘോഷത്തിെൻറ ഭാഗമായി 'ഗൾഫ് മാധ്യമ'വും ജോയ് ആലുക്കാസും ചേർന്നൊരുക്കിയ 'എൻജോയ് ദ ന്യൂ ഇയർ' മത്സര വിജയികളെ പ്രഖ്യാപിച്ചു.
ആറ് ഗൾഫ് രാജ്യങ്ങളിൽനിന്ന് 23 പേർക്കാണ് നാല് ഗ്രാം സ്വർണം വീതം സമ്മാനം ലഭിക്കുന്നത്. പുതുവത്സര സമയത്ത് 'ഗൾഫ് മാധ്യമ'ത്തിെൻറ ഫേസ്ബുക്ക് പേജുകളിലൂടെയാണ് മത്സരം നടന്നത്.
പുതുവത്സരത്തിെൻറ ഭാഗമായി നടത്തിയ യാത്രകളുടെയും ആഘോഷങ്ങളുടെയും ചിത്രങ്ങൾ പോസ്റ്റ് ചെയ്തവരിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് സമ്മാനം നൽകിയത്.
നാട്ടിലുള്ള പ്രവാസികൾക്കും പങ്കെടുക്കാൻ അവസരം നൽകിയിരുന്നു. 'ഗൾഫ് മാധ്യമ'ത്തിെൻറ ആറ് എഡിഷനുകളിലെയും സമൂഹ മാധ്യമ പേജുകളിലൂടെ നടത്തിയ പരിപാടിയിലേക്ക് നിരവധി മികച്ച ചിത്രങ്ങൾ എത്തിയിരുന്നു.
സൗദിയിൽ എട്ടുപേർക്കും യു.എ.ഇയിൽ നാല് പേർക്കും ഖത്തർ, കുവൈത്ത്, ഒമാൻ, എന്നിവിടങ്ങളിൽ മൂന്നുപേർക്കും ബഹ്റൈനിൽ രണ്ടുപേർക്കുമാണ് സ്വർണ സമ്മാനം നൽകുന്നത്. ഇവർക്കുള്ള സമ്മാനങ്ങൾ വൈകാതെ വിതരണം ചെയ്യും.
വിജയികൾ ഇവർ
യു.എ.ഇ
അൻസില ഷംനാസ്
ശ്രീധരൻ രതീഷ്
സോണിയ അയ്ലാനി
ഷൈമി സുനിൽ
സൗദി
സജിൻ നിഷാൻ
ബഷീർ ശിൽപി
ഷമിനാസ്
സുമയ്യ ഷമീർ
വി.കെ. ഇസ്മായിൽ
മൻസൂർ മൂന്നിയൂർ
ഉമ്മു ഫാത്തിമ
കെ.എം. ഇർഷാദ്
ഒമാൻഅൻസാർ മുഹമ്മദ്
ദിലീപ് വൈ.ഇ.എം
നിഷ മഫൂസ്
ഖത്തർ
നുസ്രത്ത് നജീബ്
ഹൻസ് ജേക്കബ്
പ്രഭ ഹെൻറി സെബാസ്റ്റ്യൻ
കുവൈത്ത്
അനിത റഫി
ഷൈനിസൈനുൽ ആബിദീൻ
ഷെൻഷ സെയ്ൻ
ബഹ്റൈൻ
ലിഖിയ ജോസ് ഷാന്‍റോ
എ.എം. സലീം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.